महासचिव - एफसीआई इम्प्लाइज एसोसिएशन Writes..പോരാളികളുടെ പോരാളി… ഞങ്ങൾക്ക് ഒരു വിഎസ് ഉണ്ടായിരുന്നു...ഒരു നൂറ്റാണ്ടിന്റെ വിഎസ്...
സാധാരണക്കാരന് വേണ്ടി നിലകൊണ്ട വിഎസ്,
ലോക്കപ്പിനും ലാത്തിക്കും തളർത്താൻ കഴിയാത്ത വിഎസ്, എതിരാളികളെ വാക്കുകൾ കൊണ്ട് തകർത്തിട്ട വിഎസ്, മരണത്തെ പോലും പലതവണ മുട്ടുമടക്കിച്ച വി എസ് ..കമ്മ്യൂണിസ്റ്റുകരനായി ജീവിച്ചു മരിച്ച വിഎസ്... class="xz74otr x15mokao x1ga7v0g x16uus16 xbiv7yw" height="16" referrerpolicy="origin-when-cross-origin" src="https://static.xx.fbcdn.net/images/emoji.php/v9/t6c/1/16/2764.png" style="border-end-end-radius: 0px; border-end-start-radius: 0px; border-start-end-radius: 0px; border-start-start-radius: 0px; border: 0px; object-fit: fill;" width="16" />.സഖാവിനു ചുറ്റും എവിടെയൊക്കെ തൊഴിലാളി വർഗ്ഗമുണ്ടോ അവിടെയൊക്കെ നീല കുപ്പായക്കഴുത്തെന്നോ വെളുത്ത കുപ്പായക്കഴുത്തെന്നോ നോക്കാതെ ഇടപെടലുകൾ നടത്തിയിരുന്നു. എഫ് സി ഐ യിലെ പെൻഷന്റെ നാൾ വഴികൾ പിന്തിരിഞ്ഞു നോക്കിയാൽ ഇടതുപക്ഷ തൊഴിലാളി സംഘടനയുടെ ശക്തമായ ഇടപെടലുകൾ കാണാം,
അതിലൊരു കയ്യൊപ്പ് സഖാവ് വി എസ്സിന്റെത് കൂടിയായുണ്ട്.
No comments:
Post a Comment