Thursday, 4 June 2026

FCI EA CITU Keralam Regional Committee takenup several important issues affecting both employees and the organisation in Kerala

Letter submitted by the FCI Employees Association (CITU), Kerala Regional Committee, to the General Manager and Deputy General Manager, Kerala Region. The representation highlighted several important issues affecting both employees and the organisation in Kerala. Despite various constraints, the Union continues its persistent efforts to ensure that these issues are addressed and resolved in the best interests of employees and the Corporation.

എഫ്സിഐ എംപ്ലോയീസ് അസോസിയേഷൻ സിഐടിയു കേരള റീജിയണൽ കമ്മിറ്റി ബഹു കേരള ജനറൽ മാനേജർക്കും ഡെപ്യൂട്ടി ജനറൽ മാനേജർക്കും നൽകിയ കത്ത്. കേരളത്തിലെ ജീവനക്കാരെയും സ്ഥാപനത്തിനെയും ബാധിക്കുന്ന ചില പ്രധാനപെട്ട വിഷയങ്ങൾ കത്തിൽ പറഞ്ഞിരുന്നു. പരിമിതികൾക്കപ്പുറം ഇ വിഷയങ്ങൾ പരിഹരിഹരിക്കാനുള്ള നിരന്തര പരിശ്രമം യൂണിയൻ തുടർന്നുകൊണ്ടിരിക്കുന്നു.
✊🌹




Monday, 1 June 2026

FCI Transfer Policy be subjected to a financial audit and comprehensively reviewed, senior officials of the Ministry of Consumer Affairs, Food & Public Distribution have intervened in the matter

 Comrades, Following a complaint submitted by the FCI Employees Association (CITU) demanding that the employee-unfriendly FCI Transfer Policy be subjected to a financial audit and comprehensively reviewed, senior officials of the Ministry of Consumer Affairs, Food & Public Distribution have intervened in the matter. Consequently, FCI Headquarters has been directed to submit a detailed report on the issues raised by the Association.

The FCI Employees Association (CITU) will continue its struggle until a fair and employee-friendly decision is taken. The fight for justice, transparency, and the protection of employees’ interests will continue with determination and unity.

സഖാക്കളെ എഫ്സിഐ ജീവനക്കാരുടെ സ്വസ്ഥമായ ജീവിതത്തിനും താത്പര്യത്തിനും  വിരുദ്ധമായ ട്രാൻസ്ഫർ പോളിസി ഫിനാൻഷ്യൽ ഓഡിറ്റിന് വിധേയമാക്കണമെന്നും, പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് എഫ്സിഐ എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നൽകിയ പരാതി കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് എഫ്സിഐ ഹെഡ്ക്വാട്ടറിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ജീവനക്കാർക്ക് അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ പോരാട്ടം തുടരും .


Issued 

By Central Committee 

#FCI Employees Association (CITU)

#FCIEmployeesAssociationCITU #FCI #FoodCorporationOfIndia #FCIEmployees CITU #WorkersRights #StaffWelfare #FCIRecruitment #TradeUnion #WorkersUnity #PublicSector



FCI EA CITU Keralam Regional Committee takenup several important issues affecting both employees and the organisation in Kerala

Letter submitted by the FCI Employees Association (CITU), Kerala Regional Committee, to the General Manager and Deputy General Manager, Kera...